ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി
Sep 22, 2026 08:44 AM | By PointViews Editor

മമ്പറം: ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽലീഡേർസ് മീറ്റ് നടത്തി.മമ്പറം ഇന്ദിരാഗാന്ധി പബ്ലിക്ക് സ്കൂളിൽജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ സി.വി.എ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻഎം.പി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ.ലിഷ ദീപക് സ്നേഹഭാഷണം നടത്തി.ടി.ഒ.മോഹനൻ എം.എൽ.എ ,വി.പി.അബ്‌ദുൾ റഷീദ്തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് നീതുപ്രിയ,ജില്ലാ പ്രസിഡണ്ട് ഷസൽഹാരിസ്, ജില്ലാ കോ-ഓർഡിനേറ്റർമാരായ സി.പി.സന്തോഷ് കുമാർ,എ.കെ.ദീപേഷ് ,കെ.കെ.ഗീത,ബി.ആനന്ദബാബു,പി.കെ.ഇന്ദിര,കെ.കെ.ബീന,കെ.ടി.ഹരീഷ്,പി.പി.രജീഷ് തുടങ്ങിയവർ സംസാരിച്ചു.

Jawahar Bal Manch held a leaders' meet.

Related Stories
കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

Oct 12, 2026 11:10 AM

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി...

Read More >>
കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

Oct 10, 2026 06:53 AM

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി...

Read More >>
ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന്  ആധാരം എഴുത്ത് അസോസിയേഷൻ  പേരാവൂർ യൂണിറ്റ് സമ്മേളനം.

Oct 9, 2026 09:41 PM

ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം.

ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ്...

Read More >>
റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ്.

Oct 9, 2026 06:57 PM

റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ്.

റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി...

Read More >>
സ്പീക്ക് അപ്പ്.  സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് -  സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന രൂപീകരിച്ചു

Oct 9, 2026 04:22 PM

സ്പീക്ക് അപ്പ്. സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് - സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന രൂപീകരിച്ചു

സ്പീക്ക് അപ്പ്. സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് - സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന...

Read More >>
ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ ആവശ്യമുണ്ട്

Oct 9, 2026 03:40 PM

ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ ആവശ്യമുണ്ട്

ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ...

Read More >>
Top Stories